സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീട് വച്ചു നല്‍കുമെന്ന് പട്ടികജാതി – പട്ടിക വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. അട്ടപ്പാടി പുതൂര്‍ ബഞ്ചായത്തിലെ ആനക്കല്‍ മിച്ചഭൂമിയില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളിലെ 63 പേര്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. ഇവര്‍ കാരുണ്യ ആശ്രമത്തിലാണ് ഇപ്പോള്‍ കഴിഞ്ഞു വരുന്നത്.
ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് വച്ചു നല്‍കും
By
September 18, 2017 11:40 am