മധ്യപ്രദേശ്: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസും സുപ്രീംകോടതിയിലേക്ക്. 16 കോണ്‍ഗ്രസ് എംഎല്‍എമാരം ബിജെപി തടവില്‍ വെച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വാദം.
ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചു. 22എംഎല്‍എമാരുടെ അഭാവമുള്ളതിനാലാണ് വിശ്വാസവോട്ടെടുപ്പ് മധ്യപ്രദേശില്‍ നടക്കാത്തത്. വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശവും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ