Kerala

ജയില്‍ ഡിഐജി ഓഫീസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ജയില്‍ ഡിഐജി ഓഫീസില്‍ പൊലീസ്
ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് സുരേഷ് കുമാറിനെയാണ് പൂജപ്പുര ഡിഐജി ഓഫീസിലെ ഗാര്‍ഡ് റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top