Fashion

ചിരിയഴകുമായി മാളവിക; ‘മാസ്റ്റർ’ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍ വൈറല്‍

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റർ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ക്യാമറകണ്ണുകളുടെ മനം കവർന്ന് മാളവിക മോഹൻ.

തമിഴകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിജയ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് മാളവിക.

വിജയ് സേതുപതിയും മാളവികയും ഉൾപ്പെടുന്ന ആക്ഷൻ സീനുകളാൽ സമ്പന്നമാവും ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിനായി മാളവിക പാർക്കൗർ പരിശീലിക്കുകയും ചെയ്തിരുന്നു. 

 

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

#MasterAudioLaunch 🎶 🌹@anirudhofficial 👏🏻

A post shared by Malavika Mohanan (@malavikamohanan_) on

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top