മധ്യപ്രദേശ്: മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയില്‍.ശിവരാജ് സിംഗ് ചൗഹാനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം, ബിജെപി സുപ്രീംകോടതിയില്‍
By
March 16, 2020 12:51 pm