ചെന്നൈ: തമിഴ്നാട്ടില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി പൊലീസ് കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവര്‍ 2014ല്‍ നടന്ന ബിജെപി നേതാവിന്റെ കൊലയില്‍ പങ്കുളളവര്‍. തിരുന്നല്‍വേലിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
എഎസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി പൊലീസ് കസ്റ്റഡിയില്‍
By
January 12, 2020 12:52 pm