ബറേലി: യുവതിയെ ഗ്രാമത്തിലെ 39 പേര് ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഗ്രാമത്തിലെ തിരിച്ചറിയാത്ത 35 പേരടക്കം 39 പേര്‍ക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.