Film News

ഷെയിൻ നിഗത്തിനെതിരെ വീണ്ടും പരാതി


കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്ന് പരാതി. കരാര്‍ ഒപ്പിട്ടത് 25 ലക്ഷം രൂപയ്ക്ക്. ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂടുതല്‍ ആവശ്യപ്പെട്ടെന്ന് നിര്‍മാതാക്കള്‍. ഈ വിഷയവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top