Latest News

റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ നടന്‍ കുഴഞ്ഞു വീണ്​ മരിച്ചു

പ്രമുഖ തയ്​വാന്‍-കനേഡിയന്‍ നടനും മോഡലുമായ ഗോഡ്​ഫ്രീ ഗവോ (35) ചൈനയില്‍ കുഴഞ്ഞുവീണ് മരിച്ചു . ഉടന്‍തന്നെ ​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ചൈനീസ്​ റിയാലിറ്റി ഷോ ‘ചേസ്​ മീ’യുടെ ചിത്രീകരണത്തിനിടെ നിങ്​ ബോയില്‍വെച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു  . മത്സരാര്‍ഥികള്‍ക്ക്​ നല്ല കായികാധ്വാനമുള്ള ടാസ്​കുകള്‍ നല്‍കുന്ന റിയാലിറ്റി ഷോ ആണ്​ ​’ചേസ്​ മീ’.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top