മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു,19 പേര്‍ക്ക് പരിക്കേറ്റു.രാത്രിയാണ് അപകടമുണ്ടായത്. റൈസൻ ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Madhya Pradesh: 6 people killed, 19 injured after a bus fell into a river in Raisen, last night; injured being treated at a local hospital pic.twitter.com/51qB8le8hY
— ANI (@ANI) October 3, 2019