മകന് കമിഴ്ന്ന് കിടന്ന് നീന്തിത്തുടങ്ങിയ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് കുഞ്ചാക്കോ ബോബന്. സ്വിമ്മിങ് ലെസണ്‍സ് സ്റ്റാര്‍ട്ടഡ് എന്ന കുറിപ്പോടെയാണ് താരം ഇസഹാക്കിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.