കോട്ടയം: ആദ്യഘട്ടം മുതൽ ലീഡ് ഉയർത്തിയ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് 3800 കടന്നു.10 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി.
പത്ത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി.പത്താം റൗണ്ടിൽ ജോസ് ടോം 258 വോട്ടിനു മുന്നിൽ.ഇത് വരെ കാപ്പന് എട്ടും ജോസ് ടോമിന് രണ്ടും റൗണ്ടുകളിൽ ലീഡ്