മോഹൻലാലിന് ഇന്ന് പിറന്നാൾ. പ്രിയതാരത്തിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർതാരം മമ്മൂട്ടിയും ഉൾപ്പടെ നിരവധി പേരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട മോഹൻലാലിന്...
പുതിയ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ആണ് മോഹന്‍ലാല്‍ വാങ്ങിയത്. ഡീസലിലും...
കഥയേക്കുറിച്ചോ താരങ്ങളുടെ ലുക്കിനേക്കുറിച്ചോ യാതൊരു സൂചനയും നൽകാതെയാണ് മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ അവസാനിച്ചത്. ഈസ്റ്റർ ദിനത്തിൽ വാലിബനേക്കുറിച്ചുള്ള സുപ്രധാനമായ വിവരം പുറത്തുവന്നിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാക്കുന്ന ആ വാർത്ത മലൈക്കോട്ടൈ...
ബംഗളൂരുവിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഡിയോ കോളില്‍ സംസാരിച്ച് മോഹന്‍ലാല്‍.വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന് ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ...
‘ബറോസ്’ പ്രഖ്യാപിച്ചത് മുതല്‍ ചിത്രം സംബന്ധിക്കുന്ന അപ്ഡേറ്റുകള് വളരെ ആവശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.ചിത്രത്തില്‍ പ്രണവ് ഇല്ലേയെന്നായിരുന്നു ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ചോദ്യം. സിനിമയുടെ ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ്...
സ്ഫടികം ഓര്‍മകളുമായി വീണ്ടും ഒന്നുചേര്‍ന്നിരിക്കുകയാണ് മോഹന്‍ലാലും സംവിധായകന് ഭദ്രനും. ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയാണ് ഇരുവരും സന്തോഷം പങ്കുവച്ചത്. ചിത്രം വീണ്ടും തിയറ്ററില്‍ എത്തിക്കാന്‍ മുന്‍കൈയെടുത്ത അണിയറ പ്രവര്‍ത്തകരോടും സ്വീകരിച്ച പ്രേക്ഷകരോടും...
മോഹൻലാലിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയും അക്ഷയ് കുമാറിനെയും വീഡിയോയില്‍ കാണാനാകും. ഒരു ഫങ്ഷനിലാണ്...
വിദേശത്തുനിന്നുള്ള മോഹൻലാലിന്റെ ഒരു വിഡിയോ ആണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. റോഡിൽ കിടന്ന കടലാസു കഷ്ണങ്ങൾ പെറുക്കി മാറ്റുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. View this post on Instagram A...
സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിന്റെ പുത്തൻ പാചക വിഡിയോ ആണ്. ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമാണ് മോഹൻലാലിന്റെ പാചകം. പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്യുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ...
നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്ന മോഹൻലാൽ പങ്കുവെച്ച പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറൽ.ജിം വസ്ത്രങ്ങളണിഞ്ഞ് വ്യായാമം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുളള...