തിരുവനന്തപുരം: പൊലീസാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി വിജയന് പറഞ്ഞു. സര്‍ക്കാരിന്റെ മുന്നിലെത്തുമ്പോള്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. യുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ മാറ്റമില്ലെന്നും...
കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2,11,19,929 രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു...
തിരുവനന്തപുരം: നടന് ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സിപിഐഎം. ‘അമ്മ’യുടെ നടപടി തെറ്റെന്ന് സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഇരയ്ക്കൊപ്പമാണ്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന...
കണ്ണൂര്‍: സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസിലെ ഒരു ചെറിയ വിഭാഗം ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊലീസിലെ...
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറാക്കാനുള്ള തീരുമാനമുണ്ടായത്. മൂന്ന് മണിക്ക് ചേരുന്ന...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലുമാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. നിലവിലുള്ള 14 പേരെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തി. സെക്രട്ടറിയേറ്റിലെ...
തളിപ്പറമ്പ്: കീഴാറ്റൂരില്‍ സിപിഎം-വയല്‍കിളി പോര് മുറുകുന്നു. കീഴാറ്റൂരില്‍ അഗ്നിക്കിരയാക്കിയ സമരപ്പന്തല്‍ ബഹുജന പിന്തുണയോടെ വയല്‍ക്കിളികള്‍ ഇന്ന് വീണ്ടുമുയര്‍ത്തും. കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമരസമിതിയുടെ നേതൃത്വത്തില്‍ വയല്‍ കിളികള്‍ക്ക് പിന്തുണയറിയിച്ച് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്....
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യു.ഡി.എഫ് ശിഥിലമായിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു....
തൃശൂര്‍: വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ് സിപിഐഎമ്മിന്റെ ഓരോ സമ്മേളനങ്ങളുടേയും കാതല്‍. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും സ്വയം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനും തയ്യാറായാണ് ഓരോ പ്രതിനിധിയും ഒപ്പം നേതൃത്വവും സമ്മേളനത്തിനെത്തുന്നത്. വിമര്‍ശനങ്ങളില്‍ നിന്ന് കൂടുതല്‍...