ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ഥിനി ബ്രിട്ടനിലെ ലീഡ്സില്‍ കാറിടിച്ചു മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ആതിര അനില്‍ കുമാറാണ് മരിച്ചത്. 25 വയസായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ...
കണ്ണൂർ:കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍.പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു. വധശ്രമത്തിനാണ് ശിഹ്ഷാദിന് എതിരെ കേസെടുത്തിരിക്കുന്നത്....
കണ്ണൂർ:തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനം. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന് 10 മണിക്കൂര്‍ പിന്നിട്ടിട്ടും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല.എന്നാല്‍ സംഭവത്തില്‍ സ്വമേധയാ...
കണ്ണൂര്‍: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തേത്തുടര്‍ന്ന് കാറില്‍ തീ പടരുകയും പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റ ബൈക്ക്...
കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം കടപുഴകി വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എറണാകുളം ബൈപ്പാസില്‍ ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിലാണ്...
ലംബോര്‍ഗിനി ഹുറാകാന് ഇവോ സ്പൈഡര്‍ ഒക്ടോബര്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഹുറാകാന് ഇവോ കൂപ്പെയുടെ കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ഇവോ സ്പൈഡര്‍. സ്റ്റാന്റേര്‍ഡ് ഹുറാകാന് ഇവോ കൂപ്പെയ്ക്ക് 3.73 കോടി...
സെല്‍റ്റോസിനു പിന്നാലെ പുതിയ നാലു മോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ. ഇതില്‍ ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ തുടങ്ങിയ വാഹനങ്ങളുടെ എതിരാളിയായി കിയ അവതരിപ്പിക്കുന്ന ടെല്യുറൈഡിലേക്കാണ് വാഹന പ്രേമികള്‍...
വാഹനങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി ടാറ്റയും എത്തിയിരിക്കുന്നു. ഹെക്സ, നെക്സോണ്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങിയ മോഡലുകള്‍ക്ക് 1.5 ലക്ഷം രൂപവരെയാണ് ഇളവുകള്‍ നല്‍കുന്നത്. വ്യത്യസ്ത മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ചാണ്...
കായംകുളം: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ ഒളിവിലായിരുന്ന 2 പ്രതികള്‍ പിടിയില്‍. അജ്മാല്‍, സഹല്‍ എന്നിലരാണ് പിടിയിലായത്.സേലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് രണ്ട് പേരും പിടിയിലായത്.മറ്റൊരു പ്രതി ഷിയാസാ...
കാസര്‍കോട്: കാഞ്ഞങ്ങാട് അരയില്പ്പുഴയില് മുങ്ങിയ കാര്‍ കരയിലെത്തിച്ചു. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന 20 പവന് സ്വര്‍ണ്ണവും പതിനായിരം രൂപയും ഒഴുകിപ്പോയി. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍ സമദും ഭാര്യ നജ്മുന്നിസയും സഞ്ചരിച്ച കാര്‍...