Ernakulam

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം കടപുഴകി വീണു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എറണാകുളം ബൈപ്പാസില്‍ ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിലാണ് സംഭവം. തുടര്‍ന്ന് ബെപ്പാസില്‍ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച്‌ മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top