സ്പാനിഷില്‍ സ്രാവ് എന്നര്‍ത്ഥം വരുന്ന ‘മരാസോ’ എന്നാണ് മഹീന്ദ്രയുടെ പുതിയ എസ്യുവിയുടെ പേര്. പേര് പോലെ തന്നെ വാഹനലോകത്തെ കരുത്തന്മാര്ക്ക് മരാസോ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച. ചീറ്റപ്പുലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട...
പ്രളയക്കെടുതിയില്‍ നിന്ന് കാറുകളെ പൂര്‍ണമായി സംരക്ഷിക്കുവാന്‍, വെളളം കയറാത്ത ഫിലിപ്പിയന്‍സ് നിര്‍മ്മിത ഫ്ളഡ് ഗാര്‍ഡ് കാര്‍ ബാഗ് വിപണിയിലെത്തി. ബാഗിനുളളിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ശേഷം സിബ് ഇട്ട് സൂക്ഷിച്ചാല്‍ എത്ര...
ലോകത്തിലെ ഏറ്റവും വില കൂടിയ സ്പോര്‍ട്സ് കാര്‍ 121 കോടി രൂപയ്ക്ക് വിറ്റു. ഇറ്റലിയിലെ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പഗാനി സോണ്‍ഡ എച്ച്പി ബാര്ച്ചെട്ടയാണ് റെക്കോര്‍ഡ് വിലയില്‍ വിറ്റുപോയത്. പഗാനിയുടെ...
സൂപ്പര്‍ കാര്‍ പ്രേമികളുടെ ഇഷ്ടവാഹനമാണ് ഫെറാറി. ഇന്ത്യയില്‍ ഏകദേശം നാല് കോടിയോളം രൂപ വരും ഫെറാറിയുടെ വില. ഇത്ര വിലപിടിപ്പുളള സൂപ്പര്‍ കാറില്‍ ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്തരത്തില്‍ കാലങ്ങളായുളള...
മെഴ്സിഡിസ് ബെന്‍സ്-AMG S63 കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി. 2.55 കോടി രൂപയാണ് ഡല്‍ഹി എക്സ് ഷോറും വില. 2018ല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ബെന്‍സിന്റെ നാലാമത്തെ AMG വേര്‍ഷനാണ് S63. എന്നാല്‍...
ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളുടെ ആദ്യ പത്തില്‍ ഇടം നേടി ഇന്ത്യന്‍ കമ്പനിയായ മാരുതി സുസുക്കി. ചരിത്രത്തിലാദ്യമായാണ് മാരുതിയുടെ ഈ നേട്ടം. ബ്രാന്‍ഡ്സ് ടോപ് 100...
അഴകിന്റെയും കരുത്തിന്റെയും പുതിയ ഭാവവുമായി പരിഷ്കരിച്ച ഹോണ്ട അമേസ് സെഡാന് കാര്‍ വിപണിയിലെത്തി. പെട്രോള്‍ വേരിയന്റിന് 5.59 ലക്ഷം രൂപയാണ് അടിസ്ഥാന വില. സൗകര്യങ്ങള്‍ അനുസരിച്ച് വില 8.9 ലക്ഷം...
കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ടൊയോട്ട യാരിസ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഏപ്രില്‍ ആദ്യവാരത്തോടെ ബുക്കിങ് ആരംഭിക്കുന്ന സെഡാന് വിഭാഗത്തിലുളള കാറിന്റെ വില നിശ്ചയിച്ചിട്ടില്ലെന്ന് ടൊയോട്ട ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍.രാജ പറഞ്ഞു....
നിരത്തിലൂടെ ചീറിപ്പായുന്ന ഇലക്ട്രിക് കാറുകള്‍, നടപ്പാതയിലൂടെ സ്കോവെര്ബോര്ഡില് അനായാസം തെന്നിനീങ്ങുന്ന കുട്ടികള്‍, റോബോട്ടിന്റെ കൈ പിടിച്ച് സായാഹ്ന സവാരിക്കിറങ്ങിയ വൃദ്ധ, ഒരു സ്പില്‍ബെര്‍ഗ് ചിത്രത്തിലെ സീന്‍ ആണെന്നു കരുതിയോ! എങ്കില്‍...
കൊച്ചി: ജനപ്രിയ വാഹനമായ മാരുതി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ പോപ്പുലര്‍ വെഹിക്കിള്‍സ് കേരളത്തില്‍ പുറത്തിറക്കി. കൊച്ചിയിലെ ഹൈവേ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ വാഹനം വിപണിയില്‍ അവതരിപ്പിച്ചു....