മുംബൈ: ബിസിസിഐ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്...
ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി തള്ളി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തങ്ങളുടെ പരിഗണനയിലുള്ള വിഷയമല്ലെന്നായിരുന്നു ഐസിസി നിലപാട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ ചര്‍ച്ചയുള്ളൂ...
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. കോഹ്ലിയുടെ ‘രാജ്യംവിടല്‍’ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്ലിക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍...
ഒത്തുകളി കേസില്‍ പുറത്തായ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിംകോടതി തളളി. വിദേശത്തെങ്കിലും കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് സുപ്രിംകോടതി തളളിയത്. ബി.സി.സി.ഐയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതിയുടെ...
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ ഇന്ത്യ അണ്ടര്‍-19 ടീമില്‍. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലേക്കുള്ള ടീമിലാണ് അര്ജുന് ഇടംപിടിച്ചത്. ഇടംകൈയന്‍ പേസ്ബൗളറായ അര്ജുന്...
ദില്ലി: ഐ.പി.എല്‍ പ്ലേഓഫിന് മുന്നോടിയായി വനിതകള്‍ക്കായി പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നു. ഐ.പി.എല്‍ ഇലവന്, ബി.സി.സി.െഎ ഇലവന് എന്നീ ടീമുകള്‍ തമ്മിലാണ് സൗഹൃദ മത്സരം. മേയ് 22ന് ഉച്ചക്ക് 2.30ന് മുംബൈ...
മുംബൈ: അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. നായകന് വിരാട് കോലി ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതിനെ തുടര്‍ന്നാണ് രഹാനെ ടീമിന്റെ...
ദില്ലി: ഐപിഎല്‍ കൊച്ചി ടസ്ക്കേഴ്സ് ടീമിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ ടീമിനെ പുറത്താക്കിയതിനാണ് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടിരിക്കുന്നത്....
ദില്ലി: ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ബിസിസിഐക്ക് നോട്ടീസയച്ചു. ഇതോടൊപ്പം ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും...
ആജീവനാന്ത വിലക്ക് നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് എസ്. ശ്രീശാന്ത് സുപ്രീംകോടതിയിലേക്ക്. മേല്‍കോടതിയെ സമീപിക്കുക എന്നതാണ് തനിക്ക് മുന്നിലുള്ള ഏക വഴിയെന്നും അതിനായുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണെന്നും ശ്രീശാന്ത് മാധ്യമങ്ങളോട്...