ഐപിഎല്‍ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് അനുവദിച്ച 550 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാതിരുന്ന ബിസിസിഐക്ക് വീണ്ടും തിരിച്ചടി. ആര്‍ബിട്രേറ്ററുടെ വിധി തെറ്റിച്ച ബിസിസിഐ, 18 ശതമാനം വാര്‍ഷിക പലിശയുള്‍പ്പെടെ...
ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ബി.സി.സി.ഐ ഡിവിഷന് ബഞ്ചില്‍ റിട്ട് അപ്പീല്‍ നല്കി. ശ്രീശാന്തിനെതിരെ അച്ചടക്ക...
ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍. സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി തേടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ബി.സി.സി.ഐയുടെ എന്‍.ഒ.സി ഉണ്ടെങ്കില്‍ മാത്രമേ സ്കോട്ടിഷ് ലീഗില്‍ കളിക്കാനാവൂ. വിലക്ക് ഹൈക്കോടതി നീക്കിയിട്ടും...
തനിക്കേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ച ബി.സി.സി.ഐ.യ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഞാന്‍ യാചിക്കുകയല്ല. എനിക്കെന്റെ ജീവിതോപാധി തിരിച്ചുതരാനാണ് ആവശ്യപ്പെടുന്നത്....
ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട...