തിരുവനന്തപുരം : വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു വിചാരണ നേരിടും. നിരപരാധിത്വം തെളിയിക്കാന്‍...
കൊച്ചി: ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി തോപ്പുംപടിയില്‍ ആന്റണി രാജുവിനെയാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് പിടികൂടിയത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍...
ന്യൂഡൽഹി.നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി....
ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നടപ്പാതയില്‍ ഉറങ്ങുകയായിരുന്നവരുടെ മേല്‍ ബസ് പാഞ്ഞുകയറി പതിനെട്ട് മരണം. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.ലക്നൗ- അയോദ്ധ്യ ദേശീയ പാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ...
കൊച്ചി.📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (28-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻* രാവിലെ 9 മണിക്ക് 🎬ഒരു യമണ്ടൻ പ്രേമകഥ *🎥#AsianetMovies🔻🔻*...
പിറവം: കൊമ്പൻ ‘പാഴൂർ ഗോപാലൻ’ ചരിഞ്ഞു. തൃശ്ശൂർ ചേർപ്പിലാണ് ആന ചരിഞ്ഞത്. പാഴൂർ വടക്കില്ലത്തെ വി.ജി. നാരായണൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ഗോപാലൻ ലക്ഷണമൊത്ത കൊമ്പനായിരുന്നു. പണ്ട് തറവാട്ടിലുണ്ടായിരുന്ന കൊമ്പൻ ഗോപാലന്റെ...
മാന്നാർ: പൊതുവിജ്ഞാനത്തിൽ മികവ് പുലർത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് സമീപം ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന...
ടോക്കിയോ.ഒളിമ്പിക്സിലെ ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസിന്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് താരത്തിൻ്റെ രണ്ടാം സ്വർണനേട്ടം. നേരത്തെ 400 മീറ്റർ ഫ്രീസ്റ്റൈലിലായിരുന്നു താരത്തിൻ്റെ ആദ്യ...
അടിമാലി: ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച് കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്ബാലപ്പുഴയില് ജാേസഫ് മാത്യു (62 ) ഭാര്യ സെലിന് (59) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ...
തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക...