തിരുവനന്തപുരം.സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇൻഫർമേഷൻ മിഷന്റെ കണക്കും സർക്കാർ...
ചൈനീസ് ടിക്ക് ടോക്ക് താരം ക്രെയിനില്‍ നിന്ന് 160 അടി താഴേയ്ക്ക് വീണു മരിച്ചു. തത്സമയ വീഡിയോ റെക്കോര്‍ഡു ചെയ്യുന്നതിനിടെയാണ് ക്രെയിനില്‍ നിന്ന് വീണത്. ഇരുപത്തിമൂന്നുകാരിയായ ടിക്ക് ടോക്ക് താരം...
കൊച്ചി:പിറവം ഇലഞ്ഞിയിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടി.ഒമ്പതു മാസമായി ഈ വീടു കേന്ദ്രീകരിച്ചു കള്ളനോട്ടു നിർമാണം നടത്തി വരുകയായിരുന്നെന്നാണ് വിവരം. 500 രൂപയുടെ കറൻസി നോട്ടുകളാണ്...
തൃശൂർ കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഐഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്സൺ അനുമതി നൽകിയത്...
കൊച്ചി മുളന്തുരുത്തിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുന്, അതുല്‍ എന്നിവരാണ് അറസ്റ്റിലായത്. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍...
കൊച്ചി.📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (27-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬 മണിച്ചിത്രത്താഴ് ഉച്ചയ്ക്ക് 1...
തിരുവനന്തപുരം :കേരള സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രതിപക്ഷം കാണുന്നില്ല. കേരളം ഏറ്റവും മോശമെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് പട്ടിണി ഉണ്ടാകാതിരിക്കാനാണ് കിറ്റ് നല്‍കുന്നത്. മരുന്നുകള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍...
കൊച്ചി.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ചൊവാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയിലും ഗ്രാമിന് 20 രൂപ താഴ്ന്ന് 4460 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 35,840 രൂപയായിരുന്നു...
തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കിറ്റ് മാത്രം പോരാ കാശും നല്‍കണമെന്ന് മുസ്ളീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വരുമാനം നിലച്ച ഈ കാലത്ത് ഓരോ റേഷന്‍കാര്‍ഡുടമയ്ക്കും...
ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയില്‍ സ്പെയിനിനെതിരെ പൂള് എ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഇന്ത്യയ്ക്കായി സിമ്രന്‍ജിത്ത് സിങ് രണ്ടും രുപീന്ദര്‍ പാല് സിങ് ഒരു ഗോളും...