കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇടിഞ്ഞത്. പവന് 35,840 രൂപയിലും ഗ്രാമിന് 4,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച...
കൊച്ചി :ഇതരസംസ്ഥാനതൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് ആണ് സംഭവം. ഹോളോബ്രിക്സ് കട്ടകള്‍ നിര്‍മിക്കുന്ന കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ...
ബംഗളുരു.കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. ഉടൻ ഗവർണറെ കാണും. സർക്കാരിന്റെ രണ്ടാം വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് രാജി പ്രഖ്യാപനം. വിതുമ്പി കരഞ്ഞുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം. ദേശിയ അധ്യക്ഷൻ...
കന്നഡ നടി ജയന്തി അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, മറാത്തി ഉള്‍പ്പെടെ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല മൂന്നൂറോളം സിനിമകളില്‍...
പാലക്കാട് : പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു. മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ്...
തിരുവനന്തപുരം:കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനം. സുരക്ഷാ പരിശോധന ഫലം ഉടന്‍ ലഭിക്കും. മന്ത്രി മുഹമ്മദ് റിയാസാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. ആദ്യത്തെ സുരക്ഷാ...
ഹോട്ടലും ബ്യൂട്ടീ പാര്‍ലറും ആരംഭിക്കാനെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഗള്‍ഫ് വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശിയും കാരപ്പറമ്ബിലെ ഫ്ളാറ്റില്‍...
കല്ലമ്പലം: സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്ന മൂവര്‍സംഘം അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയല്‍ കോളനിയില്‍ ചലഞ്ച് (20), കോട്ടയം മുണ്ടക്കയം പുഞ്ചവയല്‍ കോളനിയില്‍ ജോബിന്...
ബംഗളുരു: കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈറ്റ്ഫീല്‍ഡില്‍ സ്കൂട്ടറും ബിഎംടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മര്‍ക്കുറി വീട്ടില്‍ റഷീദ് തങ്ങളുടെ മകന് മുഹമ്മദ്...
കൊച്ചി.📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (26-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ * 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻* രാവിലെ 8.30 ന് 🎬 കണ്ണും കണ്ണും കൊള്ളയടിത്താൽ...