ലോ കോളജ് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്.ലോ കോളജ് പ്രിന്‍സിപ്പലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതിന്...
നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി. അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ കയറിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. നടി അനിഷ്ടം വ്യക്തമാക്കിയതോടെ...
എറണാകുളത്തെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ കയറാൻ കഴിയാതിന്നതിൽ നിരാശ പങ്കുവെച്ച് നടി അമല പോൾ.കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഇവിടെ പാർവതി ദേവിയുടെ പന്ത്രണ്ട് ദിവസത്തെ നടതുറ ഉത്സവത്തിന്റെ...
കൊച്ചി : ദക്ഷിണേന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെഡ്ഡിംഗ് എക്സ്പോയ്ക്ക് വേദിയാകാന്‍ കൊച്ചി. ലുലു വെഡ്ഡിംഗ് ഉത്സവ് എന്ന പേരില്‍ ലുലു മാളിലാണ് ഇന്ന് മുതല്‍ എക്സ്പോ നടക്കുന്നത്. ...
ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. തൃക്കാക്കര അസി.കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാർ കൈ ഞെരമ്പുമുറിച്ചെന്നായിരുന്നു കേസ്. വിചാരണക്കോടതിയാണ്...
കൊച്ചി:മൂന്ന് കുട്ടികളെ കാണ്മാനില്ലെന്ന് പരാതി. 13 വയസുള്ള രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് മുളവുകാട് നിന്ന് കാണാതായത്. സംഭവത്തിൽ മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു. മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് താമസിക്കുന്ന...
കൊച്ചിയിൽ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സജീവന് മക്കളെ നുണ പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് പറഞ്ഞ് രമ്യയുടെ സഹോദരന് രത്ത് ലാലാണ് രംഗത്ത് വന്നത്. ഇന്ന് വൈകീട്ടോടെയാണ്...
കൊച്ചി:കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയെ കുറിച്ചുള്ള സംശയങ്ങളെന്ന് സജീവന് മൊഴി നല്‍കിയതായി പൊലീസ്. വൈപ്പിന്‍ ഞാറയ്ക്കലില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ നല്കിയ കുറ്റസമ്മതമൊഴിയിലാണ്...
കൊച്ചി: ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചിട്ടു.വൈപ്പിനിൽ എടവനക്കാട് വാചാക്കൽ സജീവന്റെ ഭാര്യ രമ്യ (32) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സജീവൻ കസ്റ്റഡിയിൽ. 2021 ഓഗസ്ത് 17 മുതൽ രമ്യയെ കാണാനില്ലെന്ന്...
കൊച്ചി: ടാൽറോപിന്റെ എഡ്യൂക്കേഷൻ സംരംഭമായ സ്റ്റെയ്പിന്റെ പുതിയ ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസം, ടെക്നോളജി, സംരംഭകത്വം, തൊഴിൽ എന്നിവയിലൂന്നിയ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനാണ് ടാൽറോപ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.പ്രൊഡക്ട്, സർവീസ്,...