കെഎസ്ആർടിസി ബസ് ഇടിച്ചു യുപി സ്വദേശിയായ യുവാവ് മരിച്ചു. ബ്യൂട്ടി പാർലർ ജീവനക്കാരൻ ഉത്തർപ്രദേശ് ഹാമ്പൽ ഗോവിന്ദ്പുർ സ്വദേശി സെയ്ഫ് അലിയാണ് (27) മരിച്ചത്. ആലപ്പുഴ കൊട്ടാരപ്പാലത്തിന്റെ വടക്കേക്കരയിൽ ഇന്നലെ...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുകയാണ്.വിവിധ പരിപാടികളില്‍ പങ്കെടുത്തും ജനങ്ങളുമായി സംവദിച്ചുമാണ് രാഹുല്‍ യാത്ര തുടരുന്നത്. പുന്നമടക്കായലില്‍ സംഘടിപ്പിച്ച വള്ളംകളി എക്സ്പോയിലും രാഹുല്‍...
കൃഷ്ണപുരം:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റിൽ കവറിൽ...
എടത്വയിൽ പ്ലസ് ടൂ വിദ്യാർഥിനിയെ തെരുവുനായ കടിച്ചു. എടത്വ സെൻ്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥിനി അമൃത സുഭാഷിനെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. എടത്വ സി എച്ച്...
ഹരിപ്പാട്: നിസ്കാരത്തിനിടെ നേതൃത്വം നൽകിയ ഇമാം കുഴഞ്ഞുവീണ് മരിച്ചു. താമല്ലാക്കൽ ഖാദിരിയ്യ മൻസിലിൽ യു എം ഹനീഫ മുസ്ലിയാർ(55) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ്...
ആലപ്പുഴ: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി വിഷ്ണു, പിലാപ്പുഴ സ്വദേശി ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. പിന്നാലെ ഇരുവർക്കും ജാമ്യം...
ആലപ്പുഴ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ ആരംഭിച്ചു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായി.റിസോര്‍ട്ട് ജീവനക്കാരാണ് മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ റിസോര്‍ട്ടും ഭൂമിയും ഏറ്റെടുത്തത്. ഇതിന്...
ചേർത്തല: വീടിനു സമീപം നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയ 12 വയസ്സുകാരിക്കു റോഡപകടത്തിൽ ദാരുണാന്ത്യം. അമ്മയ്ക്കു ഗുരുതര പരിക്ക്. ചേർത്തല തെക്ക് പഞ്ചായത്ത്...
ആലപ്പുഴ: പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 4-ാം വാര്‍ഡ് പറയകാട് ഇടമുറി ശശിധരന്(72) ആണ് മരിച്ചത്. കഴിഞ്ഞ 21നു വൈകിട്ട്...
ആലപ്പുഴയിൽ പൊന്തക്കാട്ടില്‍ നവജാതശിശുവിനെ കണ്ടെത്തി. ആലപ്പുഴ തുമ്പോളി ജംഗ്ഷനു സമീപമാണ് സംഭവം.ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുമ്പോളി വികസന ജംഗ്ഷനു സമീപമാണ്, ജനിച്ചിട്ട് അധിക സമയമാകാത്ത പിഞ്ചുകുഞ്ഞിനെ കണ്ടെത്തുന്നത്....