ആലപ്പുഴ നൂറനാട്ടെ സിപിഐ-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ്...
ആലപ്പുഴ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമബംഗാള്‍ സ്വദേശി വീട്ടമ്മയെയും മകനെയും മാരകമായി കുത്തിപ്പരിക്കേല്പിച്ചു.തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബിന്റെ ഭാര്യ വിന്‍സി (50), മകന്...
ആലപ്പുഴ കൈനകരിയില്‍ കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.വിഷം കഴിച്ച നെല്‍കര്‍ഷകനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്വ കോയില്‍മുക്ക് പുത്തന്‍പറമ്പിൽ ബിനു തോമസാണ് (45) ആശുപത്രിയിലുള്ളത്. കൃഷി നാശം മൂലമുള്ള...
ആലപ്പുഴ: പ്രശസ്ത ചലച്ചിത്ര, നാടക നടൻ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കേരളപുരത്തെ വസതിയിൽ കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്ഥാന പുരസ്കാരം നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ...
ആലപ്പുഴ പുന്നപ്രയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയാണ് (52) മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ജെസിയെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് വീടിന്...
ആലപ്പുഴ:പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര് ടോറസ് ലോറിയിടിച്ച് മരിച്ചു.ആലപ്പുഴ നൂറുനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു രാജു മാത്യു(66), വിക്രമന് നായര്‍(65)...
ആലപ്പുഴ:ആരാണെന്നറിയാന്‍ നാട് കാത്തിരുന്ന നന്മയുള്ള ഈ സ്ത്രീത്വം ആലപ്പുഴ ചേര്‍ത്തലക്കാരിയാണ്. കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ മാല മോഷണം പോയപ്പോള്‍ കരഞ്ഞ് നിലവിളിച്ച വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണവളകള്‍ ഊരി നല്‍കിയത് ചേര്‍ത്തല...
ആലപ്പുഴ:നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും ട്രോളി മുഖ്യമന്ത്രി പിണറായി വിജയന്.നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ കളിയാക്കിയത്. വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍...
ആലപ്പുഴ:വെണ്മണിയില് വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ലബിലു ഹസന് വധശിക്ഷ.രണ്ടാം പ്രതി ജുവല്‍ ഹസനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇരുവരും ബംഗ്ലാദേശ് പൗരന്മാരാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ്...
ആലപ്പുഴ: യു പ്രതിഭ എം എല്‍ എയെ പരസ്യമായി തള്ളി പ്രാദേശിക നേതൃത്വം. കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് സി പി എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന് പ്രതികരിച്ചു.ഇത്തവണ...