Alappuzha

ആലപ്പുഴയിൽ രാഹുലിന്റെ വള്ളംകളി/വീഡിയോ

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുകയാണ്.വിവിധ പരിപാടികളില്‍ പങ്കെടുത്തും ജനങ്ങളുമായി സംവദിച്ചുമാണ് രാഹുല്‍ യാത്ര തുടരുന്നത്. പുന്നമടക്കായലില്‍ സംഘടിപ്പിച്ച വള്ളംകളി എക്സ്പോയിലും രാഹുല്‍ പങ്കെടുത്തു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മറ്റ് നേതാക്കളും രാഹുലിനൊപ്പം വള്ളംകളിയില്‍ പങ്കെടുത്തു.രമേശ് ചെന്നിത്തല, വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ബി ബാബുപ്രസാദ് എന്നിവരും രാഹുലിനൊപ്പം ആലപ്പുഴയില്‍ പര്യടനം നടത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top