എടത്വയിൽ പ്ലസ് ടൂ വിദ്യാർഥിനിയെ തെരുവുനായ കടിച്ചു. എടത്വ സെൻ്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥിനി അമൃത സുഭാഷിനെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. എടത്വ സി എച്ച് സി യിലും തലവടി പി എച്ച് സിയിലും വാക്സിൻ ലഭിച്ചില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ മാത്യുക്കുട്ടി വർഗീസ് പറഞ്ഞു.