ആലപ്പുഴ:യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന് വിനീത് തട്ടില്‍ (45) അറസ്റ്റില്‍.ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. പരിക്കേറ്റ അലക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച...
ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആര് രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.ഇവരുടെ കാറും ബാഗും കോടതി വളപ്പിലുണ്ട്.മകളെ കാണാനില്ലെന്നു കാട്ടി അമ്മ...
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുന്നവഴിയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.ബൈക്ക് ഓടിച്ച ബന്ധുവായ യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോട്ടേമുറി...
ആലപ്പുഴ:പട്ടാപ്പകല്‍ കുടിവെള്ളം ചോദിക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി ഗൃഹനാഥനെ ബന്ദിയാക്കി യുവാവ് പണം കവര്‍ന്നു.ഇതര സംസ്ഥാനക്കാരന് എന്നു സംശയിക്കുന്ന യുവാവാണ് പണവുമായി കടന്നത്. പരാതിയെ തുടർന്ന്മുഹമ്മ പൊലീസ് കേസെടുത്ത് അന്വേഷണം...
ആലപ്പുഴ: ആലപ്പുഴയിലെ മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. പെൺകുട്ടികളെ പീഡിപ്പിച്ച തൃശൂർ...
നൂറനാട്:സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള് ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിച്ചു. വെട്ടേറ്റിട്ടും പരുക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ...
ആലപ്പുഴ: മാന്നാർ പഞ്ചായത്ത് 12 വാർഡിൽ കുട്ടംപേരൂർ സൂര്യോദയം വീട്ടിൽ കാർത്തികേയന്റെ മകൻ സൂരജ് കെ(15) എന്ന വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത് .മാന്നാർ കുട്ടംപേരൂർ എസ് കെ വി എച്ച്...
ആലപ്പുഴ:ഹൗസ് ബോട്ടില്‍ നിന്നു കാല്‍വഴുതി കായലില്‍ വീണ് ഇടുക്കി സ്വദേശി മരിച്ചു. കട്ടപ്പന കടമാന്‍കുഴി വള്ളക്കടവ് ജോമോന് ജോസഫാണ് (48) മരിച്ചത്. ജോസഫ് വാഗമണ്ണില്‍ ഹോം സ്റ്റേ നടത്തുകയായിരുന്നെന്നാണ് വിവരം....
ആലപ്പുഴ:എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ കായംകുളത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി.എറണാകുളത്തു നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടികളെ കാണാതായതിന് പിന്നാലെ രക്ഷിതാക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാല്...
ആലപ്പുഴ:ദുരൂഹ സാഹചര്യത്തില്‍ ആലപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പിൽ ക്രിസ്റ്റി വര്‍ഗീസ് (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് മൃതദേഹം...