Kerala

ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: ഈഞ്ചക്കലിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top