ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് 59 കോടി രൂപയുടെ ഭീമമായ പിഴ ചുമത്തി. സെക്യൂരിറ്റി ഇഷ്യു സംബന്ധമായ ഇടപാടില്‍ വിവരങ്ങള്‍ യഥായോഗ്യം നല്‍കിയില്ലെന്ന കാരണത്താലാണ് ഒരൊറ്റ കേസില്‍ രാജ്യത്താദ്യമായി ഇത്ര വലിയ തുക ആര്‍ബിഐ പിഴയായി ചുമത്തിയിരിക്കുന്നത്.
ഐസിഐസിഐ ബാങ്കിന് ഭീമന് പിഴ
By
March 29, 2018 11:59 am