ന്യൂഡൽഹി:മാര്‍ച്ച്, ഏപ്രില്‍ മാസത്തിനുള്ളില്‍ 100, 10, 5 രൂപ ഉള്‍പ്പെടെയുള്ള പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് (റിസര്‍വ് ബാങ്ക്) പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ഇത് വ്യാജ വാര്‍ത്തയാണെന്നും നോട്ടുകള്‍...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ പലിശ നിരക്കുകളില്‍ ഇളവുകള്‍ വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുന്നതായി ആര്‍ബിഐ...
ന്യുഡൽഹി: റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി നിയന്ത്രിച്ചു. ഇനിയൊരുത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമെന്ന് ബാങ്ക്...
മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം ബുധനാഴ്ച ആരംഭിക്കും. ഇന്ധന വില വര്‍ധനയും പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യത്തകര്‍ച്ചയും വെല്ലുവിളിയായി നിലനില്‍ക്കേ, വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ്...
ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് 59 കോടി രൂപയുടെ ഭീമമായ പിഴ ചുമത്തി. സെക്യൂരിറ്റി ഇഷ്യു സംബന്ധമായ ഇടപാടില്‍ വിവരങ്ങള്‍ യഥായോഗ്യം നല്‍കിയില്ലെന്ന കാരണത്താലാണ് ഒരൊറ്റ കേസില്‍ രാജ്യത്താദ്യമായി ഇത്ര...
അസാധുവാക്കിയ 1000, 500 നോട്ടുകള്‍ എണ്ണുന്നതിന് മെഷിന് ഉപയോഗിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകള്‍ എണ്ണാന്‍ എത്രപേരെ നിയോഗിച്ചു എന്നതിന് ബാങ്ക് മറുപടി നല്‍കിയില്ല. ഇതിനായുള്ള വിവരശേഖരണത്തിന് ബാങ്കിന്റെ...
കള്ളപ്പണം കണ്ടെത്താനും കള്ളനോട്ട് തടയാനും എന്ന വാദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതി പൂര്‍ണ്ണ പരാജയമാണെന്ന് കണക്കുകള്‍. അസാധുവായ 1000 രൂപ നോട്ടുകളില്‍ 99ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ്...
റിസര്‍വ്വ് ബാങ്ക് 50 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുതുതായി പുറത്തിറക്കുക. ഫ്ളൂറസെന്റ് നീലയായിരിക്കും നോട്ടിന്റെ നിറം. 2005...