കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കേസിലെ നാലാം പ്രതി അനില്‍കുമാറിനെയും ഏഴാം പ്രതി വിജിനിനെയും കൊണ്ട് നടത്തിയ തെളിവെടുപ്പിലാണ് വാള് കണ്ടെത്തിയത്. 63 സെന്റിമീറ്റര്‍ നീളവും, 3 സെന്റിമീറ്റര്‍...
കൊച്ചി: പെരിയ ഇരട്ടക്കൊല നിഷ്ഠൂരമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പാര്‍ട്ടി അംഗങ്ങളിലെ അത്തരം ചിന്തകള്‍ ഗുരുതരവ്യതിയാനമാണ്. പ്രതികള്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. അതേസമയം, ഇരട്ടക്കൊലക്കൊലപാതകത്തില്...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് ശശി തരൂര്‍. സിറ്റിംങ്ങ് എംപിമാരെ മാറ്റണമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും....
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷിക പരിപാടികള്‍ക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന്...
കൊച്ചി: എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും വെച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു നേതാക്കള്‍ അറസ്റ്റില്‍. കെ.എസ്.യു മുന്‍ സംസ്ഥാന സെക്രട്ടറി ഷബീര്‍ മുട്ടം, നിലവിലെ സംസ്ഥാന...
കോഴിക്കോട്: ഉള്ള്യേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ച രണ്ട് യൂത്ത്...
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശി സഞ്ജയ്, രജിത് എന്നിവരയൊണ് പോലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം ; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. സമരക്കാര്‍ സെക്രട്ടറിയേറ്റിനുള്ളിലേക്ക് കല്ലെറിഞ്ഞു. പോലീസിനെയും ആക്രമിച്ചു. സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു....
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന്...
കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. തോമസ് ചാണ്ടിയുടെ എറണാകുളത്തെ വീട്ടിലേക്ക് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തോമസ്...