കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയ കല്യോട്ട് സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി പി കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും...
കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് ലോക്കല്‍ പൊലീസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ്...
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കേസിലെ നാലാം പ്രതി അനില്‍കുമാറിനെയും ഏഴാം പ്രതി വിജിനിനെയും കൊണ്ട് നടത്തിയ തെളിവെടുപ്പിലാണ് വാള് കണ്ടെത്തിയത്. 63 സെന്റിമീറ്റര്‍ നീളവും, 3 സെന്റിമീറ്റര്‍...
കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമായ കുറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങളില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയ...
കാസര്‍കോട് ജില്ലയിലെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കാന്‍ സാധ്യത. മുഖ്യമന്ത്രി താല്പര്യം അറിയിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ...
തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സാംസ്കാരിക നായകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ടക്കൊലപാതകത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ അപലപിച്ചില്ലെന്നാരോപിച്ചാണ് ചെന്നിത്തലയുടെ വിമര്‍ശനം. കവിത മോഷ്ടിക്കുന്നവരെ പോലും...
കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛന് കൃഷ്ണന്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൃഷ്ണന് ആരോപിക്കുന്നു. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം....
കാസര്‍ഗോഡ്: ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആയുധങ്ങള്‍ പീതാംബരന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍...
കണ്ണൂര്‍: സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പറയാതെ പീതാംബരന് ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും പൊലീസ് ഇവരുടെ...