ലണ്ടൻ: പ്രണയത്തിനു കണ്ണും മൂക്കുമില്ലെന്നാണ് പഴമക്കാർ പറയുന്നത്. പ്രായവ്യത്യാസമുള്ളവർ തമ്മിൽ പ്രണയിക്കുന്നതും വിവാഹിതരാകുന്നതും പുതിയ സംഭവവുമല്ല. എന്നാൽ ഐറിസ് ജോൺസ് എന്ന ബ്രിട്ടീഷുകാരിയുടെ പ്രണയം അൽപം കടന്ന കൈയായെന്നാണ് ആളുകൾ...
ജാലിസ്കോ: മെക്സിക്കോയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിലാണ് 119 കറുത്ത ബാഗുകളിലായി മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്. കഴിഞ്ഞ കുറച്ചു...
വത്തിക്കാന്‍: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പശ്ചാത്തലത്തില്‍ നഗ്നഫോട്ടോഷൂട്ട് നടത്തിയ ബെല്‍ജിയം പ്ലേബോയ് മോഡല്‍ മരിസ പാപ്പന് അറസ്റ്റില്‍. സെന്റ് പീറ്റേഴ്സ് ബെസലിക്കയുടെ പശ്ചാത്തലത്തില്‍ മരക്കുരിശും തോളിലേറ്റി നഗ്നയായി നില്ക്കുന്ന ചിത്രമാണ്...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കും. പ്രാദേശിക സമയം ഒമ്പതിനാണ് കൂടിക്കാഴ്ച. വൈറ്റ് ഹൗസ്...
ബ്രിട്ടീഷ് രാജകുടുംബം വിവാഹതിരക്കിലാണ്. ചാള്‍സ് – ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന് ഹാരി രാജകുമാരനും അമേരിക്കന്‍ നടി മേഖന് മാര്‍ക്കിളും തമ്മിലുളള രാജകീയ വിവാഹമാണ് നാളെ. വിന്റ്സര്‍ കൊട്ടാരത്തിലെ സെന്റ്...
ഇരു കൊറിയകളുടെയും സമാധാനശ്രമ നീക്കങ്ങള്‍ അന്താരാഷ്ട്ര സമൂഹം ആശ്വാസത്തോടെ നോക്കിക്കാണുന്നതിനിടെയില് ഉത്തരകൊറിയയുടെ അപ്രതീക്ഷീത നീക്കം ആശങ്ക സൃഷ്ടിക്കുന്നു. ജൂണ്‍ 12ന് സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി...
ഹോണലൂലു: ഹവായി ദ്വീപിലെ കിലുവെയ്യ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ലാവാപ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ലാവ ഒഴുകിപ്പരന്നതിന് പിന്നാലെ പര്‍വതമേഖലയില്‍ തീവ്രതയേറിയ ഭൂകമ്പങ്ങളുമുണ്ടായി. കിലുവെയ്യയുടെ തെക്കുകിഴക്കന്‍ മേഖലയില്‍...
ലോകത്തിലെ വന്‍ശക്തിയായ റഷ്യയുടെ നാലാമത്തെ പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന് ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ അത് ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കും. കെജിബി (ഇന്നത്തെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ്) മേധാവിയായിരുന്ന പുടിനെ ലോകത്തിലെ...
ഉത്തര ദക്ഷിണ കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയിലൂടെ ഇരു കൊറിയകള്‍ക്കുമിടയിലെ തര്‍ക്കങ്ങളുടെ മഞ്ഞുരുകിയെന്നുതന്നെ പറയാം. യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെക്കുകയും സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തില്‍...