മലപ്പുറം: പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കനകദുര്‍ഗ നല്കിയ അപേക്ഷയില്‍ ഇന്ന് വിധി പറയും. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുക. അതേസമയം, ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍...
കോഴിക്കോട്: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കാനാണ് നീക്കമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന് പറഞ്ഞു. മകരവിളക്കിന് മുന്‍പ്തന്നെ...
കോഴിക്കോട്: മണ്ഡല പൂജാദിനത്തിന് മുമ്പ് സന്നിധാനത്ത് നവോത്ഥാന തിരി തെളിക്കാന്‍ മുന്നൂറോളം യുവതികള്‍ തയ്യാറായി നില്ക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒപ്പം ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആയിരം പുരുഷന്മാരുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യുവതികളുടെ...
പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. നടപ്പന്തലിന് മുകളില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്....
ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവും കനക ദുര്‍ഗ്ഗയും കോട്ടയം മെഡിക്കല്‍ കോളേജില്‍. പ്രതിഷേധങ്ങള്‍ക്കിടെ അവശരായതിനെ തുടര്‍ന്നാണ് ഇരുവരേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇവരെ ചന്ദ്രാനന്തം റോഡില്‍...
ശബരിമല: ശബരിമല ദര്‍ശനത്തിനായി വീണ്ടും രണ്ട് യുവതികള്‍. ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ചന്ദ്രാനന്തം റോഡില്‍ നടക്കുന്നത്. ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്....