Breaking News

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട് പുല്‍പ്പള്ളി മരക്കടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചുളുഗോഡ് എങ്കിട്ടന്‍ (55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യ്തത്. 3 ലക്ഷത്തോളം കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top