മോസ്കോ:അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുതിർന്ന ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തി റഷ്യ. ജോ ബൈഡനുൾപ്പെടെ 13 പേരെയാണ് റഷ്യ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി...
വാഷിംഗ്ടൺ: വിമാനക്കമ്പനികൾ പാക്കിസ്ഥാൻ വ്യോമപാത ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ്. അമേരിക്കൻ വിമാനകമ്പനികൾക്ക് പാക് ഭീകരരിൽ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ലോസ് ആഞ്ചെലെസ്: യുഎസിലെ സ്കൂളില്‍ വീണ്ടും വെടിവെയ്പ്പ്.കൗമാരക്കാരനായ വിദ്യാര്‍ത്ഥിയാണ് സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.15 പേര്‍ക്ക് പരിക്കേറ്റു. അക്രമണത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്കോ അധ്യാപകര്‍ക്കോ പരിക്കില്ല. കൊളറാഡോ ഹൈലാന്‍ഡ്സ്...
2019ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണതലവന്മാര് പങ്കെടുക്കുന്നത് പതിവാണ്. 2015ല്‍ അമേരിക്കയുടെ...
യുഎസ് സൈനിക വിവരങ്ങള്‍ ചൈന ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യുഎസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്നാണ് ചൈന വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടെ വിവരങ്ങള്‍ അടക്കമാണ് ചോര്‍ത്തിയത്....
നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയില്‍ മോദി ഭരണത്തിന് കീഴില്‍ സമാധാനവും മതസൗഹാര്‍ദവും അപകടത്തിലായിരിക്കുകയാണെന്ന് ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ വംശജരുമായി കൂടിക്കാഴ്ച...
വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കെന്നത്ത് ജസ്റ്ററിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെ യുഎസ് അംബാസഡറായി നിര്‍ദേശിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായികളില്‍ ഒരാളാണ് ജസ്റ്റര്‍. 62...
ഉത്തരകൊറിയയ്ക്കെതിരേ നിലപാട് മയപ്പെടുത്തി യുഎസ്. ഉത്തരകൊറിയയ്ക്ക് അമേരിക്ക ഒരിക്കലും ഭീഷണിയാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. മേഖലയില്‍ ഒരു സംഘര്‍ഷത്തിന് തങ്ങളില്ല. എന്നാല്‍ തങ്ങള്‍ക്കെതിരേ ആക്രമണത്തിനു മുതിര്‍ന്നാല്‍...