Latest News

പാക് വ്യോ​മ​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്

വാ​ഷിം​ഗ്ട​ൺ: വി​മാ​ന​ക്ക​മ്പനി​ക​ൾ പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്. അ​മേ​രി​ക്ക​ൻ വി​മാ​ന​ക​മ്പ​നി​ക​ൾ​ക്ക് പാ​ക് ഭീ​ക​ര​രി​ൽ നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യിരിക്കുന്നത്. ​

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top