ലോസ് ആഞ്ചെലെസ്: യുഎസിലെ സ്കൂളില്‍ വീണ്ടും വെടിവെയ്പ്പ്.കൗമാരക്കാരനായ വിദ്യാര്‍ത്ഥിയാണ് സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.15 പേര്‍ക്ക് പരിക്കേറ്റു.
അക്രമണത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്കോ അധ്യാപകര്‍ക്കോ പരിക്കില്ല. കൊളറാഡോ ഹൈലാന്‍ഡ്സ് റാഞ്ച് എസ്ടിഇഎം സ്കൂളിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു.