തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതികള്‍ ഒളിവില്‍. വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ 7 പ്രതികളും ഒളിവിലെന്ന് പോലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ബന്ധുവീടുകളിലെ പരിശോധനയിലും...
തിരുവനന്തപുരം:ഭാര്യാ മാതാവിനെ കൊലപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതി പിടിയില്‍. പ്രതിയായ സന്തോഷിനെ വട്ടപ്പാറയ്ക്ക് സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആക്രമണം നടത്തിയ ശേഷം പ്രതി ഒളിവില്‍...
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് നിന്നും 36 അധിക സര്‍വീസ് നടത്തും. 24 അന്താരാഷ്ട്ര സര്‍വീസുകളും 12 ആഭ്യന്തരസര്വീസുകളുമാണ് നടത്തുന്നത്. കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍...
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ തോണി മറിഞ്ഞ് രണ്ട് പേര് മരിച്ചു. ആറ് പേരായിരുന്നു തോണിയിലുണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. സഹായിരാജ്, കാര്‍മല്‍ ലാസര്‍ എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം:കോവളത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെട്ട ലാത്വിയിന്‍ വനിത ലിഗയെ കൊന്നതാണെന്ന ആരോപണത്തില്‍ ഉറച്ച് സഹോദരിയും ഭര്‍ത്താവും. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിച്ചേരാനാവില്ല. ആരോ...
തിരുവനന്തപുരം; വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങ് ഏതുവിധേനയും തടയുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യത്വവിരുദ്ധമായ ഈ ആചാരത്തിനെതിരെ...
തിരുവന്തപുരം ആറ്റിങ്ങലില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ആറ്റിങ്ങല്‍ അയിലം സ്വദേശി ശിവപ്രിയ(18) യെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ ആളില്ലാത്ത സമയത്താണ്...
തിരുവനന്തപുരം: ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തലക്ഷങ്ങളാല്‍ തലസ്ഥാനം നിറഞ്ഞു. 10.15 ഓടേ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി അഗ്നിപകര്‍ന്നതോടെ പൊങ്കാലയര്‍പ്പണത്തിന് തുടക്കമായി. അതോടെ ക്ഷേത്രത്തിന്റെ 20...
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസം നീണ്ട് നില്ക്കുന്ന കമ്മിറ്റിയില്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയാണ്...
പൊലീസിന് കത്തെഴുതി അയച്ച ശേഷം തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് ആത്മഹത്യ ചെയ്തു. ശാസ്തമംഗലം പണിക്കേഴ്സ് ലൈനിലുള്ള സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി മകന് സനത് എന്നിവരെയാണ്...