“നിർത്തിയിട്ട ചരക്കുതീവണ്ടിക്കടിയിലൂടെ പാളം മുറിച്ചുകടക്കുമ്പോൾ മറ്റൊരു തീവണ്ടി തട്ടി പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് കുശാൽനഗറിലെ മുരുകന്റെയും പരേതയായ കാർത്തികയുടെയും മകൾ പവിത്ര (15) ആണ് മരിച്ചത്. ബുധനാഴ്ച...
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണ പെണ്‍കുട്ടിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ നടന്ന ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വരികയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും...
ട്രെയിനില്‍വച്ച് കോളജ് വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്കു നേരെ യുവാവ് അശ്ലീലപ്രദര്‍ശനം നടത്തുന്ന വിഡിയോ പുറത്ത്. കഴിഞ്ഞ ദിവസം നാഗര്‍കോവില്‍ കോട്ടയം എക്സ്പ്രസിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോവുകയായിരുന്ന സഹോദരിമാര്‍ക്കു നേരെയാണ് യുവാവ്...
കൊച്ചി:മുളന്തുരുത്തിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വൈക്കം സ്വദേശി അജിത് (26) ആണ് മരിച്ചത്.ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കൊല്ലത്തെ ആവണിശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വീണ മൊബൈല്‍ എടുക്കുന്നതിനിടയിലാണു പഞ്ചായത്ത് മെമ്പർക്കും രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും ദാരുണാന്ത്യമുണ്ടായത്ട്രാക്കിലേക്ക് വീണ ഇരുവരും ട്രെയിനിനടിയില്‍ പെടുകയായിരുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രസിഡണ്ടും...
കൊച്ചി: എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല.കായംകുളത്തുനിന്ന് രാവിലെ 8.50 ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ റദ്ദാക്കി. ഏറനാട്, രപ്തിസാഗര്‍, ബിലാലസ്പുര് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍...
കൊച്ചി: അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപം പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന് (20)ആണ് മരിച്ചത്. വെള്ളിയാഴ്ച...
കോട്ടയം: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇന്നു മുതല്‍ കടുത്ത നിയന്ത്രണം.ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്ന് ജനശതാബ്ദി അടക്കം ആറു ട്രെയിനുകള്‍...
ആലപ്പുഴ ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28) എന്നിവരാണ് മരിച്ചത്. പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും...
കൊല്ലം: മാധ്യമ പ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ട്രെയിനില്‍ വച്ച് ആക്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍.കോഴിക്കോട് സ്വദേശികളായ കെ അജല്‍ (23), അതുല്‍ (23) എന്നിവരാണു കൊല്ലം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഇന്നലെ...