തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നാളെ നടക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ വൈകീട്ട് 6.30ന് നടത്തും. നേരത്തെ മഴയെത്തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവച്ചിരുന്നു.
തൃശൂർ:നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂർ പൂരത്തിന് വിളംബരമായി. തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ വരവ് കാണാൻ ജനപ്രവാഹമായിരുന്നു. കുടമാറ്റത്തിൻ്റെ വേദിയിൽ കാണാറുള്ള അതേ ജനക്കൂട്ടം പൂരത്തലേന്നും ഒഴുകി. വടക്കുന്നാഥ ക്ഷേത്രത്തിലെ...
തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി ലഭിച്ചു. കേന്ദ്ര ഏജൻസി ‘പെസോ’യുടെ അനുമതിയാണ് ലഭിച്ചത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി ലഭിച്ചു. മെയ് 11ന് പുലർച്ചെ വെടിക്കെട്ട് നടക്കും....
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് കൂടുതല്‍ നിബന്ധനയുമായി സര്‍ക്കാര്‍. രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രമായിരിക്കും പൂരത്തില്‍ പങ്കെടുക്കാന്‍ അനുമതി. രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി...
നാടും നഗരവും ഇനി പൂരാവേശത്തിലേക്ക്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറ് നാളാണുള്ളത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു. പൂരലഹരിയിലേക്ക് നാടും നഗരവും നീങ്ങുകയാണ്. 12നും...
തൃശൂർ∙ പൂരം വെടിക്കെട്ടിന് അനുമതി. സാംപിൾ വെടിക്കെട്ടും പൂരം വെട്ടിക്കെട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്.ഏപ്രില്‍ പതിനേഴു മുതല്‍ ഇരുപത്തിനാലു...
തൃശ്ശൂർ:തൃശ്ശൂർ പൂരം നടത്താൻ തീരുമാനം. ജന പങ്കാളിത്തത്തിൽ നിയന്ത്രണം ഉണ്ടാകില്ല. എക്സിബിഷനിലും സന്ദർശകർക്ക് നിയന്ത്രണം ഉണ്ടാകില്ല. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും...
തൃശ്ശൂർ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനിച്ചു. നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയായിരിക്കും പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ...
തൃശൂർ പൂരം ഉപേക്ഷിച്ചു.ചെറു പൂരങ്ങൾ ഉൾപ്പെടെ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഉപേക്ഷിച്ചു. എന്നാൽ 5 പേർ മാത്രമായി ചടങ്ങ് മാത്രം നടത്തും.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. തീരുമാനത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് ദേവസ്വം...
തൃശൂര്‍: തൃശൂര്‍ പൂരലഹരിയിലാണ്. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍ പൂരനഗരിയിലേക്ക് ഒഴുകിയെത്തി. ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ പൂരാഘോഷത്തിന്റെ തുടക്കമായി. കണിമംഗലം ശാസ്താവിന്റെ...