Breaking News

തൃശൂർ പൂരം വെടിക്കെട്ട് നാളെ

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നാളെ നടക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ വൈകീട്ട് 6.30ന് നടത്തും.

നേരത്തെ മഴയെത്തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top