Breaking News

തൃശൂർ പൂരം ഉപേക്ഷിച്ചു

തൃശൂർ പൂരം ഉപേക്ഷിച്ചു.ചെറു പൂരങ്ങൾ ഉൾപ്പെടെ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഉപേക്ഷിച്ചു. എന്നാൽ 5 പേർ മാത്രമായി ചടങ്ങ് മാത്രം നടത്തും.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം.

തീരുമാനത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോർഡും പ്രതികരിച്ചു.

ക്ഷേത്രത്തിനുള്ളിൽ 5 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങ് മാത്രം നടത്തും. ഒരാനയേപ്പോലും എഴുന്നള്ളിക്കില്ല.

തൃശൂർ പൂരം ഉപേക്ഷിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top