ന്യൂഡൽഹി:സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.കാനന്‍ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരം കൂടിയാലോചനകള്‍ നടത്തിയുമാണ് ഭൂമി ഇടപാട് നടത്തിയെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍...
കൊച്ചി: ഏകീകൃത കുർബാന രീതി നാളെ മുതൽ നടപ്പിലാക്കണമെന്ന് സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. ഏകീകൃത കുർബാനയിൽ എറണാകുളം-അങ്കമാലി അതിരൂപതക്ക് ഇളവ് ലഭിച്ചുവെന്ന വാർത്ത മാധ്യമങ്ങളിൽ...
കൊച്ചി: കേരളത്തില്‍ ലൗജിഹാദുണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സീറോ മലബാര്‍ സഭ. വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് സിനഡിന്റെ നിലപാട്. പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുത്. മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന...
പൗരത്വഭേദഗതിയിലെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടെന്ന് സീറോ മലബാര്‍ സഭ. ഇ്കകാര്യത്തില്‍ ആശങ്ക പരിഹരിക്കാന്‍ സിനഡ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതാണ്. കര്‍ദ്ദിനാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ലൗ ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരായി...
സിറോ മലബാര്‍ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാര്‍. ബിഷപ്പ് ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി നിയമിച്ചു. മാര്‍ മാത്യു അറയ്ക്കല്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഫാദര്‍ പീറ്റര്‍...
കൊച്ചി:പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സിറോ മലബാര്‍ സഭ. ഐഎസിലേയ്ക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെണ്‍കുട്ടികളില്‍ പകുതിയും ക്രിസ്ത്യാനികളായിരുന്നുവെന്നും സഭ...
സീറോ മലബാര്‍ സഭ അടിയന്തര സിനഡ് നാളെ ചേരും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം. വൈദികര്‍ പരസ്യപ്രതിഷേധം നടത്തിയ സാഹചര്യവും വിമത വൈദികര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും...
എറണാകുളം: അങ്കമാലി അതിരൂപത വിറ്റ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഇടനിലക്കാര്‍ വഴി വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്...
സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സാജു വര്‍ഗീസിന്റെ വീട്, അദ്ദേഹത്തിന്റെ...
കൊച്ചി: ഫാ. പോള്‍ തേലക്കാടിന്റെ പരാമര്‍ശങ്ങളെ തള്ളി സീറോ മലബാര്‍ സഭ. സെന്റ് തോമസ് ഇന്ത്യയില്‍ വന്നുവെന്നതിന് തെളിവില്ലെന്ന തേലക്കാടിന്റെ പ്രതികരണം ഔദ്യോഗികമല്ലെന്ന് സഭ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ...