Breaking News

അടിയന്തര സിനഡ് നാളെ

സീറോ മലബാര്‍ സഭ അടിയന്തര സിനഡ് നാളെ ചേരും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം. വൈദികര്‍ പരസ്യപ്രതിഷേധം നടത്തിയ സാഹചര്യവും വിമത വൈദികര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ചര്‍ച്ച ചെയ്യും. റോമിലുള്ള ബിഷപ്പ് ജേക്കബ് മനത്തോടത്ത് സിനഡില്‍ പങ്കെടുക്കില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top