സിറോ മലബാര്‍ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാര്‍. ബിഷപ്പ് ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി നിയമിച്ചു. മാര്‍ മാത്യു അറയ്ക്കല്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഫാദര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് രൂപതയുടെ പുതിയ സഹായ മെത്രാനാകും.
സിറോ മലബാര്‍ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാര്‍
By
January 15, 2020 4:50 pm