സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സാജു വര്‍ഗീസിന്റെ വീട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍, വില്‍പ്പന നടത്തിയ സ്ഥലത്തിന് പകരം സഭ സ്ഥലം വാങ്ങിയ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
സിറോ മലബാര്‍ സഭ ഭൂമി ഇടപാട് : ഇടനിലക്കാരന്റെ വീട്ടില്‍ റെയ്ഡ്
By
June 28, 2018 12:27 pm