Breaking News

കേരളത്തില്‍ ലൗജിഹാദുണ്ട്, പരാതികളെ ഇസ്ലാം മതത്തിനെതിരായി ചിത്രീകരിക്കരുത്: നിലപാടിലുറച്ച് സീറോ മലബാര്‍ സഭ

കൊച്ചി: കേരളത്തില്‍ ലൗജിഹാദുണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സീറോ മലബാര്‍ സഭ. വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് സിനഡിന്റെ നിലപാട്. പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുത്. മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന പ്രശ്‌നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല. സമൂഹത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്. ഇക്കാര്യത്തില്‍ കാര്യക്ഷമമായ പോലീസ് അന്വേഷണം വേണമെന്നും സഭ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top