“സൂര്യ-ജ്യോതിക ജോഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന് പൃഥ്വിരാജ്. നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും ചിത്രത്തിലുണ്ട്. പ്രചോദിപ്പിക്കുന്ന സുഹൃത്തുക്കൾ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന്...
സ്വന്തം കുഞ്ഞിന് ജന്മം നല്‍കാനുള്ള കാത്തിരിപ്പിലാണ് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ ഇഷാനും സൂര്യയും. സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞെന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതിനെക്കുറിച്ച് ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്കിയ...
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പന് ചിത്രത്തിന്റെ തെലുഗ് ടൈറ്റില്‍ പുറത്തുവിട്ടു .’ബന്തോബാസ്റ്റ്’ എന്നാണ് തെലുഗില്‍ ചിത്രത്തിന്റെ പേര്.മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി...
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന എന്‍ജികെ. സെല്വരാഘന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയും രാകുല്‍ പ്രീത്തുമാണ് നായികമാര്‍. മലയാളത്തിലും.മലയാളികളുടെ പ്രിയതാരങ്ങളായ രണ്ടു പേരും ആദ്യമായി ഒരുമിക്കുന്നുവെന്ന...
ചെന്നൈ: സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് NGK.ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ്, ജഗപതി ബാബു, സമ്ബത്ത് രാജ്,...
ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി തമിഴ് നടന് സൂര്യടെ കുടുംബം. വിവിധ എന്‍ജിഒകള്‍ വഴി 50 ലക്ഷം രൂപയാണ് സൂര്യയും കുടുംബവും സഹായം നല്‍കിയിരിക്കുന്നത്. സൂര്യ,...
ചെന്നൈ:കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് നടന് സൂര്യയും കാര്‍ത്തിയും. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യും. മഴയും വെളളപ്പൊക്കവും മൂലം വലയുന്ന കേരളത്തിന്...
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലും തമിഴ്മക്കളുടെ നടിപ്പിന് നായകന് സൂര്യയും ഒന്നിക്കുന്നു. അയന്, കോ, മാട്രാന് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കെ വി ആനന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും...